ml_tn/mrk/15/47.md

8 lines
891 B
Markdown

# Joses
ഈ യോസേ യേശുവിന്‍റെ ഇളയ സഹോദരനായ അതേ വ്യക്തിയായിരുന്നില്ല. ഇതേ പേര് നിങ്ങള്‍ [മര്‍ക്കോസ് 6:3](../06/03.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-names]])
# the place where Jesus was buried
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “യോസേഫും മറ്റുള്ളവരും ചേര്‍ന്നു യേശുവിന്‍റെ ശരീരം അടക്കം ചെയ്‌തതായ സ്ഥലം” (കാണുക: [[rc://*/ta/man/translate/figs-activepassive]])