ml_tn/mrk/15/43.md

3.1 KiB

Joseph of Arimathea, a respected ... came

“അവിടെ വന്നു” എന്നുള്ള പദസഞ്ചയം സൂചിപ്പിക്കുന്നത് യോസേഫ് പീലാത്തോസിന്‍റെ അടുക്കല്‍ വരുന്നതിനെയാകുന്നു, അതും പശ്ചാത്തല വിവരണം നല്കപ്പെട്ടതിനു ശേഷമാകുന്നു താനും, എന്നാല്‍ അവന്‍റെ ആഗമനത്തെ മുന്‍പേ സൂചിപ്പിച്ചത് ഊന്നല്‍ നല്‍കുന്നതിനും അവനെ കഥയിലേക്ക്‌ പരിചയപ്പെടുത്തുന്നതിനു സഹായകരമാകേണ്ടതിനും വേണ്ടിയാകുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യേണ്ടതിനു വ്യത്യസ്തമായ ഒരു ശൈലിയുണ്ടായിരിക്കാം. മറുപരിഭാഷ: അരിമത്യക്കാരനായ യോസേഫ് ബഹുമാനിതനായ ഒരു വ്യക്തിയായിരുന്നു” (കാണുക: rc://*/ta/man/translate/writing-participants)

Joseph of Arimathea

അരിമത്യയില്‍ നിന്നുള്ള യോസേഫ്. യോസേഫ് എന്നുള്ളത് ഒരു വ്യക്തിയുടെ പേരാകുന്നു, അരിമത്യ എന്നുള്ളത് താന്‍ എവിടെ നിന്ന് ആയിരിക്കുന്നുവോ ആ സ്ഥലത്തിന്‍റെ പേരാകുന്നു. (കാണുക: rc://*/ta/man/translate/translate-names)

a respected member of the council ... for the kingdom of God

ഇതാകുന്നു യോസേഫിനെ കുറിച്ചുള്ള പശ്ചാത്തല വിവരണങ്ങള്‍. (കാണുക: rc://*/ta/man/translate/writing-background)

went in to Pilate

പീലാത്തോസിന്‍റെ അടുക്കല്‍ ചെന്നു അല്ലെങ്കില്‍ “പീലാത്തോസ് എവിടെ ആയിരുന്നുവോ ആ സ്ഥലത്തേക്ക് ചെന്നു”

asked for the body of Jesus

തനിക്കു ആ ശരീരം അടക്കം ചെയ്യേണ്ടതിനു വേണ്ടി ലഭിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് വളരെ വ്യക്തമായി പ്രസ്താവിക്കാവുന്നതാണ്. മറുപരിഭാഷ: “അടക്കുവാനായി യേശുവിന്‍റെ ശരീരം കിട്ടേണ്ടതിനുള്ള അനുവാദം ചോദിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)