ml_tn/mrk/15/36.md

868 B

sour wine

വിനാഗിരി

a reed

വടി. ഇത് മുളയില്‍ നിന്ന് ഉണ്ടാക്കിയ ഒരു കോല്‍ ആയിരുന്നു.

gave it to him to drink

അതിനെ യേശുവിനു കൊടുത്തു. ആ മനുഷ്യന്‍ ആ വടിയെ യേശുവിന്‍റെ നേര്‍ക്ക്‌ ഉയര്‍ത്തി അതിനാല്‍ യേശുവിനു ആ സ്പോങ്ങില്‍ നിന്നും വീഞ്ഞ് കുടിക്കുവാന്‍ കഴിയുമായിരുന്നു. മറുപരിഭാഷ: “യേശുവിന്‍റെ നേര്‍ക്ക്‌ ഉയര്‍ത്തി പിടിച്ചു. (കാണുക: rc://*/ta/man/translate/figs-explicit)