ml_tn/mrk/15/34.md

12 lines
871 B
Markdown

# At the ninth hour
ഇത് ഉച്ച കഴിഞ്ഞ ശേഷം മൂന്നു മണിയെന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്” അല്ലെങ്കില്‍ “ഉച്ച കഴിഞ്ഞുള്ള സമയത്തിന്‍റെ മദ്ധ്യത്തില്‍”
# Eloi, Eloi, lama sabachthani
ഇത് അതുപോലെ തന്നെ നിങ്ങളുടെ ഭാഷയില്‍ ഉള്ള ശബ്ദോച്ചാരണം നല്‍കി പകര്‍ത്തേണ്ടതായ അരാമ്യ പദങ്ങളാകുന്നു. (കാണുക: [[rc://*/ta/man/translate/translate-transliterate]])
# is translated
അര്‍ത്ഥം