ml_tn/mrk/15/25.md

494 B

the third hour

മൂന്നു എന്ന് പറയുന്നത് ഒരു ക്രമാനുഗതം ആയ സംഖ്യയാകുന്നു. ഇത് സൂചിപ്പിക്കുന്നത് രാവിലെ ഒന്‍പതാം മണി നേരത്തെയാണ്. മറുപരിഭാഷ: “രാവിലെ ഒന്‍പതു മണി നേരത്ത്” (കാണുക: rc://*/ta/man/translate/translate-ordinal)