ml_tn/mrk/15/18.md

721 B

Hail, King of the Jews

“വന്ദനം” എന്ന് കൈകള്‍ ഉയര്‍ത്തി ആശംസ നേരുന്നത് റോമന്‍ ചക്രവര്‍ത്തിക്ക് മാത്രമായിരുന്നു. യേശു യെഹൂദന്മാരുടെ രാജാവായിരുന്നു എന്ന് സൈനികര്‍ വിശ്വസിച്ചിരുന്നില്ല. പകരമായി അവര്‍ ഇപ്രകാരം പറഞ്ഞത് അവനെ പരിഹസിക്കുവാന്‍ വേണ്ടിയായിരുന്നു. (കാണുക: rc://*/ta/man/translate/figs-irony)