ml_tn/mrk/15/11.md

1.2 KiB

stirred up the crowd

ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നത് മഹാപുരോഹിതന്മാര്‍ ഒരു പാത്രത്തില്‍ എന്തെങ്കിലും ഒന്നിനെ ഇളക്കി മറിക്കുന്നതിനു സമാനമായി ജനക്കൂട്ടത്തെ ഹേമിക്കുക അല്ലെങ്കില്‍ നിര്‍ബന്ധിക്കുകയായിരുന്നു. മറുപരിഭാഷ: “ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു” അല്ലെങ്കില്‍ “ജനക്കൂട്ടത്തെ നിര്‍ബന്ധിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)

he would release ... instead

യേശുവിനു പകരമായി ബറബ്ബാസിനെ വിട്ടുതരണം എന്ന് അവര്‍ അപേക്ഷിച്ചു. മറുപരിഭാഷ: യേശുവിനു പകരമായി വിട്ടയച്ചു” (കാണുക: rc://*/ta/man/translate/figs-ellipsis)