ml_tn/mrk/15/06.md

8 lines
1.3 KiB
Markdown

# Connecting Statement:
ജനക്കൂട്ടം യേശുവിനെ തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷ പുലര്‍ത്തികൊണ്ട്, പീലാത്തോസ്, ഒരു തടവുകാരനെ സ്വതന്ത്രനാക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ ജനക്കൂട്ടം ബറബ്ബാസിനെ പകരമായി ആവശ്യപ്പെട്ടു.
# Now
ഉത്സവ സമയത്തു ഒരു തടവുകാരനെ സ്വതന്ത്രമാക്കുന്ന പീലാത്തോസിന്‍റെ പതിവ് സംബന്ധിച്ചും ബറബ്ബാസിനെ സംബന്ധിച്ചുമുള്ള പശ്ചാത്തല വിവരണങ്ങളിലേക്ക് ഗ്രന്ഥകാരന്‍ മാറുന്നത് കൊണ്ട് പ്രധാന കഥയില്‍ ഒരു ഇടവേളയുണ്ടാകുന്നതിനായി ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])