ml_tn/mrk/14/72.md

1.5 KiB

rooster immediately crowed

പൂവന്‍ കോഴി എന്നത് പ്രഭാതത്തില്‍ അതിരാവിലെ സമയം ഉറക്കെ കൂകുന്ന ഒരു പക്ഷിയാകുന്നു. അത് പുറപ്പെടുവിക്കുന്ന ഉറക്കെ ഉള്ള ശബ്ദത്തെ “കൂകുക” എന്ന് പറയുന്നു

a second time

രണ്ടാമത് എന്നുള്ളത് ഇവിടെ ക്രമം സൂചിപ്പിക്കുന്ന സംഖ്യയാകുന്നു. (കാണുക: rc://*/ta/man/translate/translate-ordinal)

he broke down

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് അവന്‍ ദുഃഖത്താല്‍ വികാരാധീനനായി തീര്‍ന്നുവെന്നും തന്‍റെ വികാരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടവനായെന്നും ആകുന്നു. മറുപരിഭാഷ: “താന്‍ ദുഃഖത്താല്‍ നിമഗ്നന്‍ ആക്കപ്പെട്ടു” അല്ലെങ്കില്‍ “അവനു തന്‍റെ വികാരങ്ങളുടെ നിയന്ത്രണം നഷ്ടപ്പെപ്പെട്ടു” (കാണുക: rc://*/ta/man/translate/figs-idiom)