ml_tn/mrk/14/58.md

1.9 KiB

We heard him say

യേശു പറയുന്നത് ഞങ്ങള്‍ കേട്ടു. “ഞങ്ങള്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് യേശുവിനെതിരെ കള്ള സാക്ഷ്യം പറയുവാനായി കൊണ്ടു വന്ന ജനത്തെയാണ്, എന്നാല്‍ അവര്‍ സംസാരിക്കുന്ന ആളുകള്‍ ഉള്‍പ്പെടുന്നില്ല താനും. (കാണുക: rc://*/ta/man/translate/figs-exclusive)

made with hands

ഇവിടെ “കരങ്ങള്‍” എന്നുള്ളത് ആളുകളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “മനുഷ്യ നിര്‍മ്മിതമായ ... മനുഷ്യന്‍റെ സഹായമില്ലാതെ” അല്ലെങ്കില്‍ “മനുഷ്യരാല്‍ നിര്‍മ്മിതമായ ... മനുഷ്യ സഹായം ഇല്ലാതെ” (കാണുക: rc://*/ta/man/translate/figs-synecdoche)

in three days

മൂന്നു ദിവസങ്ങള്‍ കൊണ്ട്. ഇതിന്‍റെ അര്‍ത്ഥം മന്ദിരം മൂന്നു ദിവസത്തെ കാലയളവ്‌ കൊണ്ട് നിര്‍മ്മിക്കുമെന്നാണ്.

will build another

“മന്ദിരം” എന്ന പദം മുന്‍പിലത്തെ പദസഞ്ചയം മൂലം ഗ്രഹിക്കാവുന്നതാണ്. ഇത് ആവര്‍ത്തിച്ചേക്കാം. മറുപരിഭാഷ: “വേറെ ഒരു മന്ദിരം പണിയും” (കാണുക: rc://*/ta/man/translate/figs-ellipsis)