ml_tn/mrk/14/57.md

671 B

brought false testimony against him

ഇവിടെ കള്ളസാക്ഷ്യം പറയുന്നതിനെ ഒരുവന്‍ ചുമക്കുന്ന എന്തെങ്കിലും ഒരു ഭൌതികമായ വസ്തുവിനോട് സാമ്യപ്പെടുത്തി വിവരിച്ചിരിക്കുന്നു. മറുപരിഭാഷ: “അവനെതിരായി കള്ളസാക്ഷ്യം പറഞ്ഞു കൊണ്ടു അവന്‍റെ മേല്‍ കുറ്റം ചുമത്തി” (കാണുക: rc://*/ta/man/translate/figs-metaphor)