ml_tn/mrk/14/56.md

1.0 KiB

brought false testimony against him

ഇവിടെ കള്ളസാക്ഷ്യം പറയുന്നതിനെ ഒരുവന്‍ ചുമക്കുന്ന എന്തെങ്കിലും ഒരു ഭൌതികമായ വസ്തുവിനോട് സാമ്യപ്പെടുത്തി വിവരിച്ചിരിക്കുന്നു. മറുപരിഭാഷ: “അവനു എതിരായി കള്ളസാക്ഷ്യം പറഞ്ഞു കൊണ്ടു അവന്‍റെ മേല്‍ കുറ്റം ചുമത്തി” (കാണുക: rc://*/ta/man/translate/figs-metaphor)

their testimony did not agree

ഇത് ക്രിയാത്മക രൂപത്തില്‍ എഴുതുവാന്‍ സാധിക്കും. “എന്നാല്‍ അവരുടെ സാക്ഷ്യം ഒന്നിനോട് ഒന്ന് വൈരുദ്ധ്യമുള്ളതായിരുന്നു”