ml_tn/mrk/14/55.md

2.1 KiB

Now

ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് യേശു വിസ്താരത്തില്‍ ആയിരിക്കുന്നതിനെ കുറിച്ച് പറയുന്നത് ഗ്രന്ഥകാരന്‍ തുടരുന്നു എന്ന കഥാരചനയിലെ വ്യതിയാനത്തെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാകുന്നു.

to put him to death

യേശുവിനു ശിക്ഷ വിധിക്കുവാന്‍ ഉള്ളവര്‍ ഇവര്‍ ആയിരുന്നില്ല; മറിച്ച്, അവര്‍ മറ്റുള്ള ആരെയെങ്കിലും അത് ചെയ്യുവാന്‍ വേണ്ടി കല്‍പ്പിക്കും. മറുപരിഭാഷ: “അവര്‍ക്ക് യേശു ശിക്ഷിക്കപ്പെടണമായിരുന്നു” അല്ലെങ്കില്‍ “മറ്റുള്ള ആരെങ്കിലും യേശുവിനെ ശിക്ഷിക്കണമായിരുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

But they did not find any

തന്നെ കുറ്റം വിധിക്കുവാനോ തന്നെ മരണത്തിനു വിധിക്കുവാനോ തക്കവിധമുള്ള സാക്ഷ്യങ്ങള്‍ ഒന്നും തന്നെ യേശുവിനു വിരോധമായി കണ്ടുപിടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മറുപരിഭാഷ: “എന്നാല്‍ അവനെ കുറ്റം വിധിക്കുവാന്‍ തക്ക വിധമുള്ള യാതൊരു സാക്ഷ്യവും കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)