ml_tn/mrk/14/48.md

836 B

Jesus answered and said to them

യേശു ജനക്കൂട്ടത്തോടു പറഞ്ഞു

Do you come out, as against a robber, with swords and clubs to capture me?

യേശു ജനക്കൂട്ടത്തെ ശാസിക്കുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “ഞാന്‍ ഒരു കവര്‍ച്ചക്കാരന്‍ എന്നപോലെ, നിങ്ങള്‍ വാളുകളോടും വടികളോടും കൂടെ എന്നെ പിടിക്കുവാന്‍ വേണ്ടി ഇവിടെ വന്നത് പരിഹാസ്യമായിരിക്കുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)