ml_tn/mrk/14/38.md

12 lines
2.5 KiB
Markdown

# so that you do not enter into temptation
ഒരു ഭൌതിക സ്ഥലത്തേക്ക് പ്രവേശിക്കുന്നത് എന്നപോലെ യേശു പരീക്ഷയില്‍ പ്രവേശിക്കുന്നതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. മറുപരിഭാഷ: “നീ പരീക്ഷിക്കപ്പെട്ടിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# The spirit indeed is willing, but the flesh is weak
യേശു ശിമോന്‍ പത്രോസിനോട് അവന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യം ചെയ്യുവാന്‍ തക്കവിധം തന്‍റെ സ്വന്ത ശക്തിയാല്‍ കഴിയുകയില്ലെന്ന് യേശു ശിമോന്‍ പത്രോസിന് മുന്നറിയിപ്പ് നല്‍കുന്നു. മറുപരിഭാഷ: “നിന്‍റെ ആത്മാവില്‍ നിനക്ക് ചെയ്യുവാന്‍ താല്പര്യം ഉണ്ട്, എന്നാല്‍ നീ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യം ചെയ്യുവാന്‍ കഴിയാത്ത വിധം നീ ബലഹീനനാകുന്നു” അല്ലെങ്കില്‍ “ഞാന്‍ പറയുന്നത് ചെയ്യുവാന്‍ നിനക്ക് ആഗ്രഹമുണ്ട്, എന്നാല്‍ നീയോ ബലഹീനന്‍ ആകുന്നു”
# The spirit ... the flesh
ഇവ പത്രോസിനെ കുറിച്ചുള്ള രണ്ടു വ്യത്യസ്ത വസ്തുതകള്‍ സൂചിപ്പിക്കുന്നതാകുന്നു. “ആത്മാവ്” എന്നുള്ളത് തന്‍റെ ഏറ്റവും ആന്തരികമായ ആഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. “ജഡം” എന്നുള്ളത് തന്‍റെ മാനുഷിക കഴിവുകളെയും ശക്തിയെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])