ml_tn/mrk/14/36.md

2.0 KiB

Abba

യെഹൂദരുടെ മക്കള്‍ അവരുടെ പിതാക്കന്മാരെ അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഒരു പദം. അത് “പിതാവ്” എന്ന പദത്താല്‍ അനുഗമിക്കുന്നത് കൊണ്ട്, ഈ പദം ഭാഷാന്തരണം ചെയ്യുന്നത് ഏറ്റവും ഉചിതമാകുന്നു (കാണുക: rc://*/ta/man/translate/translate-transliterate)

Father

ഇത് ദൈവത്തിനുള്ളതായ ഒരു പ്രധാന നാമമാകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

Remove this cup from me

യേശു താന്‍ അനുഭവിക്കുവാന്‍ പോകുന്ന കഷ്ടപ്പാടുകളെ കുറിച്ച് പ്രസ്താവിക്കുമ്പോള്‍ അത് താന്‍ സഹിക്കുവാനുള്ള ഒരു പാനപാത്രമാകുന്നു എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

But not what I will, but what you will

യേശു പിതാവിനോട് അപേക്ഷിക്കുന്നത് താന്‍ ആഗ്രഹിക്കുന്നത് നടപ്പിലാകണം എന്നല്ല, പ്രത്യുത പിതാവ് ആഗ്രഹിക്കുന്നത് എന്തോ അത് നടക്കണം എന്നാണ്. മറുപരിഭാഷ: “എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് ചെയ്യണം എന്നല്ല, അങ്ങ് ആഗ്രഹിക്കുന്നതു തന്നെ നിവര്‍ത്തിക്കണമേ” (കാണുക: rc://*/ta/man/translate/figs-ellipsis)