ml_tn/mrk/14/28.md

1.4 KiB

Connecting Statement:

യേശു പത്രോസിനോട് അവന്‍ തന്നെ തള്ളിപ്പറയുമെന്ന് വ്യക്തമായി പറഞ്ഞു. പത്രോസിനും മറ്റെല്ലാ ശിഷ്യന്മാര്‍ക്കും അവര്‍ യേശുവിനെ തള്ളിപ്പറയുകയില്ല എന്ന് ഉറപ്പായിരുന്നു.

I am raised up

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് തന്‍റെ മരണശേഷം യേശുവിനെ ദൈവം വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തും. ഇത് കര്‍ത്തരി രൂപത്തില്‍ എഴുതാം. മറുപരിഭാഷ: ദൈവം എന്നെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കും” അല്ലെങ്കില്‍ “ദൈവം എന്നെ വീണ്ടും ജീവിപ്പിക്കും” (കാണുക: [[rc:///ta/man/translate/figs-idiom]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

I will go ahead of you

ഞാന്‍ നിങ്ങള്‍ക്ക് മുന്‍പായി കടന്നു പോകും