ml_tn/mrk/14/22.md

12 lines
1.6 KiB
Markdown

# bread
ഇത് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒരു പരന്ന കഷണമാകുന്നു, അത് പെസഹ ഭക്ഷണത്തിന്‍റെ ഒരു ഭാഗമായി കഴിക്കുന്നത്‌ ആയിരുന്നു..
# broke it
ഇത് അര്‍ത്ഥം നല്‍കുന്നത് അവിടുന്ന് അപ്പത്തെ ആളുകള്‍ക്ക് ഭക്ഷിക്കുന്നതിനു വേണ്ടി പല കഷണങ്ങളാക്കി നുറുക്കിയെന്നാണ്. മറുപരിഭാഷ: “അതിനെ പല കഷണങ്ങളാക്കി നുറുക്കി” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Take this. This is my body
ഈ അപ്പം എടുക്കുക. ഇത് എന്‍റെ ശരീരമാകുന്നു. അപ്പം യേശുവിന്‍റെ ശരീരത്തിന്‍റെ ഒരു പ്രതിനിധാന അടയാളമാകുന്നു എന്നും യഥാര്‍ത്ഥമായ മാംസമല്ല എന്നും മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്നത്‌ കൊണ്ട്, ഈ പ്രസ്താവന അക്ഷരീകമായി പരിഭാഷ ചെയ്യുന്നത് ഉത്തമാകുന്നു. (കാണുക: [[rc://*/ta/man/translate/writing-symlanguage]])