ml_tn/mrk/14/14.md

1012 B

The Teacher says, ""Where is my guest room ... with my disciples?

ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി എഴുതാവുന്നത് ആകുന്നു. അപ്രകാരം ഇത് പരിഭാഷ ചെയ്യുന്നത്‌ മൂലം ഇത് ഒരു ഭവ്യമായ അപേക്ഷ ആകുന്നു. മറുപരിഭാഷ: “നമ്മുടെ ഗുരുനാഥന്‍ തന്‍റെ ശിഷ്യന്മാരുമായി പെസഹ ഭക്ഷിക്കേണ്ടതിനു വേണ്ടി എവിടെ ആകുന്നു വന്‍ മാളിക ഒരുക്കി ഇരിക്കുന്നത് എന്ന് അറിയുവാന്‍ ആഗ്രഹിക്കുന്നു” (കാണുക: rc://*/ta/man/translate/figs-quotations)

guest room

സന്ദര്‍ശകര്‍ക്ക് വേണ്ടിയുള്ള മുറി