ml_tn/mrk/14/06.md

526 B

Why are you troubling her?

ഈ സ്ത്രീയുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത അതിഥികളെ യേശു ശാസിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി എഴുതാവുന്നതാണ്. മറുപരിഭാഷ: “നിങ്ങള്‍ അവളെ ശല്യം ചെയ്യുവാന്‍ പാടില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)