ml_tn/mrk/14/05.md

2.0 KiB

This perfume could have been sold

മര്‍ക്കോസ് തന്‍റെ വായനക്കാരെ കാണിക്കുവാന്‍ ആഗ്രഹിക്കുന്നതു അവിടെ ഉണ്ടായിരുന്നവര്‍ പണത്തെ കുറിച്ചാണ് കൂടുതല്‍ ചിന്തയുള്ളവരായിരുന്നത് എന്നാണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “നമുക്ക് ഈ സുഗന്ധതൈലം വില്‍ക്കാമായിരുന്നു” അല്ലെങ്കില്‍ “അവള്‍ക്ക് ഈ സുഗന്ധതൈലം വിറ്റിരിക്കാമായിരുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

three hundred denarii

300 വെള്ളിക്കാശ്. ദിനാറി എന്ന് പറയുന്നത് റോമന്‍ വെള്ളി നാണയങ്ങളാകുന്നു. (കാണുക: [[rc:///ta/man/translate/translate-bmoney]]ഉ [[rc:///ta/man/translate/translate-numbers]]ഉം)

given to the poor

“ദരിദ്രര്‍” എന്ന പദം സൂചിപ്പിക്കുന്നത് പാവപ്പെട്ടവര്‍ ആയ ജനങ്ങളെ ആകുന്നു. ഇത് സൂചിപ്പിക്കുന്നത് സുഗന്ധതൈലം വിറ്റു കിട്ടുന്ന പണത്തില്‍ നിന്ന് ദരിദ്രര്‍ക്ക് കൊടുക്കാം ആയിരുന്നു എന്നാണ്. മറുപരിഭാഷ: “പാവപ്പെട്ടവര്‍ക്ക് നല്കപ്പെട്ടതായ പണം. (കാണുക: [[rc:///ta/man/translate/figs-ellipsis]]ഉം [[rc:///ta/man/translate/figs-nominaladj]]ഉം)