ml_tn/mrk/14/04.md

752 B

Why has this waste of the anointing-oil happened?

ആ സ്ത്രീ യേശുവിന്‍റെ മേല്‍ സുഗന്ധ വര്‍ഗ്ഗമൊഴിച്ചപ്പോള്‍ അവര്‍ അത് അംഗീകരിക്കുന്നില്ലായെന്ന് കാണിക്കേണ്ടതിനു ഈ ചോദ്യം ചോദിക്കുവാനിടയായി. ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “അവള്‍ ആ സുഗന്ധ വര്‍ഗ്ഗം നഷ്ടമാക്കുന്നത് അസഹയീനമാണ്!” (കാണുക: rc://*/ta/man/translate/figs-rquestion)