ml_tn/mrk/14/02.md

785 B

For they were saying

“അവര്‍” എന്നുള്ള പദം മഹാ പുരോഹിതന്മാരെയും ന്യായ ശാസ്ത്രിമാരെയും സൂചിപ്പിക്കുന്നു.

Not during the feast

ഇത് സൂചിപ്പിക്കുന്നത് അവര്‍ ഉത്സവത്തിന്‍റെ സമയത്തു യേശുവിനെ അറസ്റ്റ് ചെയ്യരുത് എന്നാകുന്നു. മറുപരിഭാഷ: “നാം ഉത്സവത്തിന്‍റെ സമയത്ത് അപ്രകാരം ചെയ്യുവാന്‍ പാടില്ല” (കാണുക :rc://*/ta/man/translate/figs-ellipsis)