ml_tn/mrk/14/01.md

8 lines
502 B
Markdown

# Connecting Statement:
പെസഹയ്ക്കു രണ്ടു ദിവസം മുന്‍പ് മാത്രം, മഹാ പുരോഹിതന്മാരും ന്യായശാസ്ത്രിമാരും രഹസ്യമായി യേശുവിനെ വധിക്കുവാനായി ഗൂഢാലോചന ചെയ്യുന്നു.
# by stealth
ജനങ്ങള്‍ ശ്രദ്ധിക്കാത്ത വിധത്തില്‍