ml_tn/mrk/13/36.md

4 lines
528 B
Markdown

# he might find you sleeping
ഇവിടെ ഒരുക്കമില്ലാതെ ഇരിക്കുന്നതിനെ “ഉറങ്ങുന്നു” എന്ന് യേശു പറയുന്നു. മറുപരിഭാഷ: “അവന്‍റെ മടങ്ങി വരവിനായി ഒരുക്കമില്ലാത്ത നിലയില്‍ നിങ്ങളെ കണ്ടെത്തുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])