ml_tn/mrk/13/32.md

3.1 KiB

that day or that hour

ഇത് മനുഷ്യപുത്രന്‍ മടങ്ങി വരുന്നതായ സമയത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആ ദിവസം അല്ലെങ്കില്‍ ആ സമയം മനുഷ്യപുത്രന്‍ മടങ്ങി വരും” അല്ലെങ്കില്‍ “ഞാന്‍ മടങ്ങി വരുന്നതായ ദിവസം അല്ലെങ്കില്‍ നാഴിക” (കാണുക: rc://*/ta/man/translate/figs-explicit)

no one knows, not even the angels in heaven, nor the Son, but the Father

മനുഷ്യപുത്രന്‍ എപ്പോള്‍ മടങ്ങി വരും എന്ന് അത് അറിയുന്ന പിതാവ് അല്ലാതെ, വേറെ ആരും തന്നെ അത് അറിയാതിരിക്കുന്നു, എന്നുള്ള വസ്തുത ഈ വാക്കുകള്‍ പ്രത്യേകം സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആരും തന്നെ അറിയുന്നില്ല—സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാരോ അല്ലെങ്കില്‍ പുത്രനോ അറിയുന്നില്ല—എന്നാല്‍ പിതാവ് മാത്രം” അല്ലെങ്കില്‍ “സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാരോ അല്ലെങ്കില്‍ പുത്രനോ അറിയുന്നില്ല; പിതാവ് അല്ലാതെ ആരും തന്നെ അറിയുന്നില്ല” (കാണുക: rc://*/ta/man/translate/figs-ellipsis)

the angels in heaven

ഇവിടെ “സ്വര്‍ഗ്ഗം” എന്നുള്ളത് ദൈവം വസിക്കുന്നതായ സ്ഥലത്തെ സൂചിപ്പിക്കുന്നു.

but only the Father

നിങ്ങളുടെ ഭാഷയില്‍ ഒരു മാനുഷിക പിതാവിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന സ്വാഭാവികമായ അതേ പദം തന്നെ “പിതാവ്” എന്ന പദം പരിഭാഷ ചെയ്യുവാന്‍ ഉപയോഗിക്കുന്നത് ഉത്തമമാകുന്നു. കൂടാതെ, ഇത് ഒരു ശബ്ദലോപം കൂടെയാകുന്നു, അതായത് പുത്രന്‍ എപ്പോഴാണ് മടങ്ങി വരേണ്ടതെന്നുള്ള കാര്യം പിതാവ് അറിയുന്നു എന്ന് പ്രസ്താവിക്കുന്നു. മറുപരിഭാഷ: “എന്നാല്‍ പിതാവ് മാത്രം അറിയുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)