ml_tn/mrk/13/29.md

1.2 KiB

these things

ഇത് മഹോപദ്രവ കാലത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ വസ്തുതകള്‍ ഞാന്‍ ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

he is near

മനുഷ്യ പുത്രന്‍ സമീപേയായിരിക്കുന്നു.

right at the doors

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് അവിടുന്നു വളരെ സമീപേയായിരിക്കുന്നു അല്ലെങ്കില്‍ എത്താറായിരിക്കുന്നു, ഒരു യാത്രക്കാരന്‍ പട്ടണ വാതിലിന്‍റെ വളരെ അടുത്തു എത്തി ചേര്‍ന്നതിനെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഏകദേശം ഇവിടെ തന്നെയാകുന്നു” (കാണുക: rc://*/ta/man/translate/figs-idiom)