ml_tn/mrk/13/28.md

1.8 KiB

Connecting Statement:

യേശു ഇവിടെ രണ്ടു ചെറിയ ഉപമകള്‍ നല്‍കിക്കൊണ്ട് താന്‍ അവരോടു വിശദീകരിച്ചതായ കാര്യങ്ങള്‍ സംഭവിക്കുന്നതിനെ കുറിച്ച് ശ്രദ്ധയുള്ളവര്‍ ആയിരിക്കുവാന്‍ വേണ്ടി ഓര്‍മ്മപ്പെടുത്തി. (കാണുക: rc://*/ta/man/translate/figs-parables)

its branch becomes tender and puts out its leaves

“കൊമ്പു” എന്നുള്ള പദം അത്തി വൃക്ഷത്തിന്‍റെ കൊമ്പുകളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അതിന്‍റെ കൊമ്പുകള്‍ ഇളതായി തീരുകയും അവിടെ ഇലകള്‍ തളിര്‍ക്കുകയും ചെയ്തു.”

tender

ഹരിതവും മൃദുലവുമായ

puts out its leaves

ഇവിടെ അത്തി വൃക്ഷം എന്ന് പറഞ്ഞിരിക്കുന്നത് ജീവനുള്ളതും സ്വമേധയായി ഇലകളെ വളരുവാന്‍ ഇടവരുത്തുന്നതും ആയത് എന്നാണ്. മറുപരിഭാഷ: “അതിന്‍റെ ഇലകള്‍ ഒരുമിച്ചു മുളകള്‍ പൊട്ടുവാന്‍ തുടങ്ങി” (കാണുക: rc://*/ta/man/translate/figs-personification)

summer

വര്‍ഷത്തിന്‍റെ ഊഷ്മളമായ ഭാഗം അല്ലെങ്കില്‍ വളര്‍ച്ചയുടെ കാലം