ml_tn/mrk/13/27.md

12 lines
2.2 KiB
Markdown

# he will gather together
“അവിടുന്നു” എന്നുള്ള പദം ദൈവത്തെ സൂചിപ്പിക്കുന്നു അത് തന്‍റെ ദൂതന്മാര്‍ക്കുള്ളതായ ഒരു കാവ്യാലങ്കാര പദവുമാകുന്നു, അതായതു അവരാണ് വൃതന്മാരെ കൂട്ടിച്ചേര്‍ക്കുന്നവര്‍. മറുപരിഭാഷ: “അവര്‍ കൂട്ടിച്ചേര്‍ക്കും” അല്ലെങ്കില്‍ തന്‍റെ ദൂതന്മാര്‍ കൂട്ടി ചേര്‍ക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the four winds
മുഴുവന്‍ ലോകവും എന്നത് “നാല് കാറ്റുകള്‍” എന്ന് പറയപ്പെട്ടിരിക്കുന്നു, അതായത് നാലു ദിശകള്‍: വടക്ക്, തെക്ക്, കിഴക്ക്, അതുപോലെ പടിഞ്ഞാറ്. മറുപരിഭാഷ: “വടക്ക്, തെക്ക്, കിഴക്ക്, അതുപോലെ പടിഞ്ഞാറ്” അല്ലെങ്കില്‍ “ഭൂമിയുടെ സകല ഭാഗങ്ങളും” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# from the ends of the earth to the ends of the sky
ഈ രണ്ടു തീവ്രമായ കാര്യങ്ങള്‍ എന്ന് നല്‍കപ്പെട്ടിരിക്കുന്നത്‌ വൃതന്മാരെല്ലാവരും മുഴുവന്‍ ഭൂമിയില്‍ നിന്നും കൂട്ടിച്ചേര്‍ക്കപ്പെടും എന്ന് ഊന്നല്‍ നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഭൂമിയിലുള്ള സകല സ്ഥലങ്ങളില്‍ നിന്നും” (കാണുക: [[rc://*/ta/man/translate/figs-merism]])