ml_tn/mrk/13/16.md

8 lines
611 B
Markdown

# let not go back
ഇത് തന്‍റെ ഭവനത്തിലേക്കുള്ളതായ മടങ്ങി വരവിനെ സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കുവാന്‍ സാധിക്കും. മറുപരിഭാഷ: “തന്‍റെ ഭവനത്തിലേക്ക്‌ മടങ്ങി വരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# to get his cloak
തന്‍റെ വസ്ത്രം എടുക്കുവാന്‍ വേണ്ടി