ml_tn/mrk/13/14.md

2.3 KiB

the abomination of desolation

ഈ പദസഞ്ചയം ദാനിയേലിന്‍റെ പുസ്തകത്തില്‍ നിന്നുമാകുന്നു. തന്‍റെ ശ്രോതാക്കള്‍ ഈ വചന ഭാഗവുമായും ശൂന്യമാക്കുന്ന മ്ളേച്ഛത ദേവാലയത്തില്‍ പ്രവേശിക്കുകയും അതിനെ മലിനമാക്കുകയും ചെയ്യും എന്നുള്ള പ്രവചനത്തോടും നല്ല പരിചയമുള്ളവരായിരിക്കണം. മറുപരിഭാഷ: ദൈവത്തിന്‍റെ കാര്യങ്ങളെ അശുദ്ധമാക്കുന്നതായ ലജ്ജാകരമായ സംഗതി” (കാണുക: rc://*/ta/man/translate/figs-metaphor)

standing where it should not be

യേശുവിന്‍റെ ശ്രോതാക്കള്‍ ഇത് ദേവാലയത്തെ കുറിക്കുന്നുയെന്ന് അറിഞ്ഞിരിക്കണം. ഇത് സുവ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “അത് നില്‍ക്കുവാന്‍ പാടില്ലാത്ത സ്ഥലമായ, ദേവാലയത്തില്‍ നിന്നു കൊണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

let the reader understand

ഇത് യേശു സംസാരിക്കുന്നത് അല്ല. മത്തായി വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടി കൂട്ടിച്ചേര്‍ത്തതാകുന്നു, ആയതിനാല്‍ അവര്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുവാന്‍ ഇടയാകും. മറുപരിഭാഷ: “ഇത് വായിക്കുന്നതായ എല്ലാവരും ഈ മുന്നറിയിപ്പിന് ശ്രദ്ധ നല്‍കേണ്ടതാകുന്നു. (കാണുക: rc://*/ta/man/translate/figs-explicit)