ml_tn/mrk/13/08.md

1.8 KiB

will rise against

ഈ ഭാഷ ശൈലി അര്‍ത്ഥം നല്‍കുന്നത് ഒരുവനോട് ഒരുവന്‍ കലഹമുണ്ടാക്കും. മറുപരിഭാഷ: “എതിരായി യുദ്ധം ചെയ്യും” (കാണുക: rc://*/ta/man/translate/figs-idiom)

kingdom against kingdom

“എഴുന്നേല്‍ക്കും” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രാഹ്യമാകുന്നു. മറുപരിഭാഷ: “രാജ്യം രാജ്യത്തിനു വിരോധമായി എഴുന്നേല്‍ക്കും” അല്ലെങ്കില്‍ “ഒരു രാജ്യത്തിലെ ജനം വേറൊരു രാജ്യത്തിലെ ജനത്തിനു വിരോധമായി യുദ്ധം ചെയ്യും” (കാണുക: rc://*/ta/man/translate/figs-ellipsis)

These are the beginnings of birth pains

യേശു ഈ ദുരന്തങ്ങളെ കുറിച്ച് ഇത് ഈറ്റുനോവിന്‍റെ ആരംഭമാകുന്നു എന്ന് പറയുന്നു കാരണം ഇതിനു ശേഷം അതികഠിനമായ കാര്യങ്ങള്‍ പിന്നീട് സംഭവിക്കും. മറുപരിഭാഷ: “ഈ സംഭവങ്ങള്‍ ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിക്കുവാന്‍ പോകുമ്പോള്‍ ആരംഭമായി ഉണ്ടാകുന്ന വേദനകള്‍ പോലെ ആകുന്നു” കാണുക: rc://*/ta/man/translate/figs-metaphor)