ml_tn/mrk/13/07.md

1.6 KiB

hear of wars and rumors of wars

യുദ്ധങ്ങളെ കുറിച്ചും യുദ്ധ ശ്രുതികളെ കുറിച്ചും കേള്‍ക്കുക. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “സമീപമായിട്ടുള്ള യുദ്ധങ്ങളുടെ ശബ്ദം കേള്‍ക്കുകയും ദൂരെയുള്ള യുദ്ധങ്ങളെ കുറിച്ചുള്ളതായ വാര്‍ത്തകള്‍ ശ്രവിക്കുകയും ചെയ്യുക” അല്ലെങ്കില്‍ 2) “ആരംഭം കുറിച്ചതായ യുദ്ധങ്ങളെ കുറിച്ച് കേള്‍ക്കുകയും ആരംഭിക്കുവാന്‍ പോകുന്ന യുദ്ധങ്ങളെ കുറിച്ചുള്ള വിവരം ശ്രവിക്കുകയും ചെയ്യുന്ന”

but the end is not yet

എന്നാല്‍ അത് അവസാനമാകുന്നില്ല അല്ലെങ്കില്‍ “എന്നാല്‍ പിന്നീട് മാത്രം അല്ലാതെ അന്ത്യം സംഭവിക്കുകയില്ല” അല്ലെങ്കില്‍ “അവസാനം പിന്നീടായിരിക്കും”

the end

ഇത് മിക്കവാറും ലോകത്തിന്‍റെ അവസാനമായിരിക്കും. (കാണുക: rc://*/ta/man/translate/figs-explicit)