ml_tn/mrk/12/40.md

2.8 KiB

They devour widows' houses

ശാസ്ത്രിമാര്‍ വിധവമാരെ വഞ്ചിക്കുന്ന വിധവും അവരുടെ ഭവനങ്ങളെ “ആര്‍ത്തിയോടെ വിഴുങ്ങുന്നതിനു” സമാനമായി അവരുടെ വീടുകളെ കവര്‍ച്ച ചെയ്യുന്നതിനെയും യേശു ഇവിടെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കൂടാതെ അവര്‍ വിധവമാരുടെ ഭവനങ്ങളെ അവരുടെ പക്കല്‍ നിന്നും മോഷ്ടിക്കേണ്ടതിനു അവരെ വഞ്ചിക്കുകയും ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

widows' houses

“വിധവമാര്‍” എന്നും “ഭവനങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ നിസ്സഹായരായ ജനങ്ങളെന്നും ഒരു വ്യക്തിയുടെ സുപ്രധാനമായ വസ്തുക്കളെന്നും ഉള്ളതിനുള്ള ക്രമപ്രകാരമുള്ള ഉപലക്ഷണാലങ്കാര പദങ്ങളാകുന്നു. മറുപരിഭാഷ: “നിസ്സഹായരായ ജനങ്ങളുടെ പക്കല്‍ നിന്നും സകലവും” (കാണുക: rc://*/ta/man/translate/figs-synecdoche)

These men will receive greater condemnation

ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ദൈവം തീര്‍ച്ചയായും അവരെ വലിയ ന്യായവിധിയാല്‍ ശിക്ഷ വിധിക്കും” അല്ലെങ്കില്‍ “ദൈവം അവരെ തീര്‍ച്ചയായും കഠിനമായി ശിക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

will receive greater condemnation

“വലിയ” എന്നുള്ള പദം ഒരു താരതമ്യം ചെയ്യലിനെ സൂചിപ്പിക്കുന്നു. ഇവിടെ താരതമ്യം ചെയ്യല്‍ ശിക്ഷിക്കപ്പെട്ട മറ്റു വ്യക്തികളുമായി ആകുന്നു. മറുപരിഭാഷ: “മറ്റുള്ള ജനങ്ങളെക്കാള്‍ വലിയ ശിക്ഷാവിധി അവര്‍ക്ക് ലഭ്യമാകും” (കാണുക: rc://*/ta/man/translate/figs-explicit)