ml_tn/mrk/12/38.md

1.0 KiB

greetings in the marketplaces

“വന്ദനങ്ങള്‍” എന്നുള്ള നാമം “വന്ദനം ചെയ്യുക” എന്ന ക്രിയയായി പദപ്രയോഗം ചെയ്യുവാന്‍ കഴിയും. ഈ വന്ദനങ്ങള്‍ കാണിക്കുന്നത് ജനം ന്യായശാസ്ത്രിമാരെ ബഹുമാനിച്ചിരുന്നു എന്നാണ്. മറുപരിഭാഷ: “ചന്ത സ്ഥലങ്ങളില്‍ ബഹുമാന പുരസ്സരം വന്ദനം ചെയ്തു വന്നു” അല്ലെങ്കില്‍ “ജനം അവരെ അങ്ങാടി സ്ഥലങ്ങളില്‍ ബഹുമാന പൂര്‍വ്വം വന്ദനം ചെയ്തുവന്നു” (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-explicit]]ഉം)