ml_tn/mrk/12/37.md

8 lines
659 B
Markdown

# calls him 'Lord,'
ഇവിടെ “അവനെ” എന്നുള്ള പദം ക്രിസ്തുവിനെ സൂചിപ്പിക്കുന്നു.
# so how can the Christ be David's son?
ഇത് ഒരു പ്രസ്താവനയായി എഴുതുവാന്‍ കഴിയും. മറുപരിഭാഷ: “അതുകൊണ്ട് ക്രിസ്തു എപ്രകാരം ദാവീദിന്‍റെ ഒരു സന്തതി എന്ന് പരിഗണിക്കുവാന്‍ സാധിക്കും” (കാണുക: [[rc://*/ta/man/translate/figs-rquestion]])