ml_tn/mrk/12/32.md

938 B

Good, Teacher

നല്ല മറുപടി, ഗുരോ അല്ലെങ്കില്‍ “ഉചിതമായി പ്രസ്താവിച്ചു, ഗുരോ”

God is one

ഇത് അര്‍ത്ഥം നല്‍കുന്നത് ഒരേ ഒരു ദൈവം മാത്രമേ ഉള്ളു എന്നാണ്. മറുപരിഭാഷ: “ഒരേ ഒരു ദൈവം മാത്രമേ ഉള്ളു” (കാണുക: rc://*/ta/man/translate/figs-idiom)

that there is no other

“ദൈവം” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാകുന്നു. മറുപരിഭാഷ: “വേറെ ഒരു ദൈവവും ഇല്ല” (കാണുക: rc://*/ta/man/translate/figs-ellipsis)