ml_tn/mrk/12/31.md

1.1 KiB

You must love your neighbor as yourself

ജനം എപ്രകാരം തങ്ങളെത്തന്നെ സ്നേഹിക്കുന്നുവോ അതുപോലെ തന്നെയുള്ള സ്നേഹത്താല്‍ അവര്‍ പരസ്പരം സ്നേഹിക്കണം എന്നു താരതമ്യം ചെയ്യുവാനായി യേശു ഈ ഉപമ ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ നിന്നെ സ്നേഹിക്കുന്നതു പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക” (കാണുക: rc://*/ta/man/translate/figs-simile)

than these

ഇവിടെ “ഇവ” എന്നുള്ള പദം യേശു അപ്പോള്‍ ജനങ്ങളോട് പ്രസ്താവിച്ചതായ രണ്ടു കല്‍പ്പനകളെ സൂചിപ്പിക്കുന്നതാകുന്നു.