ml_tn/mrk/12/25.md

2.1 KiB

For when they rise

ഇവിടെ “അവര്‍” എന്നുള്ള പദം ഉദാഹരണത്തില്‍ നിന്നുമുള്ള സഹോദരന്മാരെയും സ്ത്രീയെയും സൂചിപ്പിക്കുന്നു.

they rise

നടക്കുകയും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയും ചെയ്യുകയെന്നുള്ളത് മരിച്ചു പോയതിനു ശേഷം ജീവന്‍ പ്രാപിച്ചു വരുന്നതിനുള്ളതായ ഒരു രൂപകമാകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

from the dead

മരിച്ചു പോയ എല്ലാവരുടെ ഇടയില്‍ നിന്നും. ഈ പദപ്രയോഗം അധോഭാഗത്ത് ഉള്ളതായ സകല മരിച്ചയാളുകളെയും വിവരിക്കുന്നതാകുന്നു. അവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നു പറഞ്ഞാല്‍ വീണ്ടും ജീവന്‍ പ്രാപിക്കുകയെന്നാണ്.

they neither marry nor are given in marriage

അവര്‍ വിവാഹം കഴിക്കുന്നില്ല, അവര്‍ വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല.

are given in marriage

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ആരും തന്നെ അവരെ വിവാഹത്തിനു കൊടുക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-activepassive)

heaven

ഇത് ദൈവം വസിക്കുന്നതായ സ്ഥലത്തെ സൂചിപ്പിക്കുന്നു.