ml_tn/mrk/12/23.md

1.2 KiB

In the resurrection, when they rise again, whose wife will she be?

ഈ ചോദ്യം ഉന്നയിക്കുക വഴി സദൂക്യര്‍ യേശുവിനെ പരീക്ഷിക്കുകയായിരുന്നു. ഇത് ഒരു വിവരം അറിയുവാന്‍ വേണ്ടി മാത്രം ചോദിച്ചതായ ഒരു അപേക്ഷയായിട്ടാണ് നിങ്ങളുടെ വായനക്കാര്‍ ഗ്രഹിക്കുന്നത് എങ്കില്‍, ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “പുനരുത്ഥാനത്തില്‍, അവര്‍ എല്ലാവരും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയത്തു, അവള്‍ ആരുടെ ഭാര്യ ആയിരിക്കും എന്ന് ഇപ്പോള്‍ ഞങ്ങളോട് പറയുക.” (കാണുക: rc://*/ta/man/translate/figs-rquestion)