ml_tn/mrk/12/22.md

1.3 KiB

The seven

ഇത് എല്ലാ സഹോദരന്മാരെയും സൂചിപ്പിക്കുന്നതാകുന്നു. മറുപരിഭാഷ: “ഏഴു സഹോദരന്മാര്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

The seven did not leave offspring

ഓരോ സഹോദരന്മാരും ആ സ്ത്രീയെ വിവാഹം കഴിക്കുകയും അവളില്‍ ഒരു സന്തതി ജനിപ്പിക്കുന്നതിന് മുമ്പ് മരിച്ചു പോകുകയും ചെയ്തു. ഇത് വ്യക്തമായി പ്രസ്താവിക്കുന്നതാകുന്നു. മറുപരിഭാഷ: “ഒന്നിന് പിറകെ വേറൊന്നായി ഓരോ സഹോദരന്മാരും ആ സ്ത്രീയെ വിവാഹം ചെയ്തു എങ്കിലും അവരില്‍ ആര്‍ക്കും തന്നെ അവളില്‍ നിന്നും മക്കള്‍ ഉണ്ടായില്ല, അവര്‍ ഓരോരുത്തരായി മരിക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)