ml_tn/mrk/12/18.md

566 B

who say there is no resurrection

ഈ പദസഞ്ചയം സദൂക്യരാകുന്നു എന്നതിനെ വിശദീകരിക്കുന്നു. ഇത് കൂടുതല്‍ വ്യക്തമായി എഴുതുവാന്‍ കഴിയും. മറുപരിഭാഷ: “മരിച്ചവരില്‍ നിന്നും പുനരുത്ഥാനമില്ലായെന്ന് ആരാണ് പറയുന്നത്” (കാണുക: rc://*/ta/man/translate/figs-explicit)