ml_tn/mrk/12/12.md

1.4 KiB

they sought to arrest Jesus

അവര്‍ സൂചിപ്പിക്കുന്നത് മഹാ പുരോഹിതന്മാര്‍, ന്യായ ശാസ്ത്രികള്‍, അതുപോലെ മൂപ്പന്മാര്‍ എന്നിവരെയാകുന്നു. ഈ വിഭാഗം ആളുകളെ “യെഹൂദ നേതാക്കന്മാര്‍” എന്ന് സൂചിപ്പിക്കുന്നു.

sought

ആഗ്രഹിച്ചു

but they feared the crowd

അവര്‍ യേശുവിനെ അറസ്റ്റു ചെയ്‌താല്‍ ജനക്കൂട്ടം അവരോടു എന്തു ചെയ്യും എന്നുള്ളതിനെ കുറിച്ച് അവര്‍ ഭയപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കാവുന്നതാകുന്നു. മറുപരിഭാഷ: “എന്നാല്‍ അവനെ അറസ്റ്റു ചെയ്‌താല്‍ ജനക്കൂട്ടം എന്തു ചെയ്യും എന്ന് അവര്‍ ഭയപ്പെട്ടിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

against them

അവരെ കുറ്റം വിധിക്കുവാന്‍