ml_tn/mrk/12/09.md

2.1 KiB

Therefore, what will the owner of the vineyard do?

യേശു ഒരു ചോദ്യം ഉന്നയിക്കുകയും അനന്തരം ജനത്തെ പഠിപ്പിക്കുവാന്‍ വേണ്ടി ഉത്തരം നല്‍കുകയും ചെയ്യുന്നു. ചോദ്യം ഒരു പ്രസ്താവനയായും എഴുതാം. മറുപരിഭാഷ: “ആയതിനാല്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ എന്തു ചെയ്യും എന്ന് ഞാന്‍ നിങ്ങളോട് പറയാം.” (കാണുക: rc://*/ta/man/translate/figs-rquestion)

Therefore

യേശു ഉപമ അവരോടു പറയുന്നത് അവസാനിപ്പിക്കുകയും ഇപ്പോള്‍ ജനത്തോടു അടുത്തതായി എന്തു സംഭവിക്കുവാന്‍ പോകുന്നുവെന്നാണ് അവര്‍ ചിന്തിക്കുന്നത് എന്ന് ചോദിക്കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/writing-connectingwords)

destroy

വധിക്കുക

will give the vineyard to others

“മറ്റുള്ളവര്‍” എന്നുള്ള പദം മുന്തിരിത്തോട്ടത്തെ പരിപാലിക്കുവാന്‍ സന്നദ്ധതയുള്ള മറ്റു മുന്തിരി വളര്‍പ്പുകാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവന്‍ ആ മുന്തിരിത്തോട്ടത്തെ സംരക്ഷണ ചെയ്യേണ്ടതിനായി മുന്തിരി വളര്‍പ്പുകാരുടെ പക്കല്‍ ഏല്‍പ്പിക്കും” (കാണുക: rc://*/ta/man/translate/figs-explicit)