ml_tn/mrk/12/07.md

858 B

the heir

ഇത് ഉടമസ്ഥന്‍റെ അവകാശിയാകുന്നു, തന്‍റെ പിതാവ് നിര്യാതനായ ശേഷം ആ മുന്തിരിത്തോട്ടം അവകാശം ആക്കേണ്ടുന്നവനാകുന്നു. മറുപരിഭാഷ: “ഉടമസ്ഥന്‍റെ അനന്തരാവകാശി” (കാണുക: rc://*/ta/man/translate/figs-explicit)

the inheritance

കുത്തകക്കാര്‍ മുന്തിരിത്തോട്ടത്തെ “ജന്മാവകാശം” എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ മുന്തിരിത്തോട്ടം” (കാണുക: rc://*/ta/man/translate/figs-synecdoche)