ml_tn/mrk/12/03.md

587 B

But they took him

എന്നാല്‍ മുന്തിരി വളര്‍ത്തുന്നവര്‍ വേലക്കാരനെ പിടിച്ചു

with nothing

ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ അവന്‍റെ പക്കല്‍ യാതൊരു ഫലവും നല്കിയിരുന്നില്ല എന്നാണ്. മറുപരിഭാഷ: യാതൊരു മുന്തിരിയുമില്ല” (കാണുക: rc://*/ta/man/translate/figs-explicit)