ml_tn/mrk/11/32.md

3.0 KiB

But if we say, 'From men,'

ഇത് സൂചിപ്പിക്കുന്നത് യോഹന്നാന്‍റെ സ്നാനത്തിനുള്ള ഉറവിടത്തെയാകുന്നു. “’എന്നാല്‍ ഇത് മനുഷ്യരില്‍ നിന്നാകുന്നു’ എന്ന് നാം പറയുകയാണെങ്കില്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

From men

ജനങ്ങളില്‍ നിന്ന്

But if we say, 'From men,' ... .

മത നേതാക്കന്മാര്‍ സൂചിപ്പിക്കുന്നത് അവര്‍ ഈ ഉത്തരമാകുന്നു നല്‍കുന്നത് എങ്കില്‍ അവര്‍ക്ക് ജനങ്ങളില്‍ നിന്നും ഉപ്രദ്രവം നേരിടേണ്ടതായി വരും. മറുപരിഭാഷ: ‘മനുഷ്യരില്‍ നിന്നാകുന്നു’ എന്ന് നാം പറയുക ആണെങ്കില്‍, ‘അത് നല്ലത് ആയിരിക്കുക ഇല്ല,” അല്ലെങ്കില്‍ “എന്നാല്‍ അത് മനുഷ്യരില്‍ നിന്നായിരുന്നു എന്ന് പറയുവാന്‍ ഞങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

They were afraid of the people

ഗ്രന്ഥകാരനായ, മര്‍ക്കോസ്, മതനേതാക്കന്മാര്‍ എന്തുകൊണ്ടാണ് യോഹന്നാന്‍റെ സ്നാനം മനുഷ്യരില്‍ നിന്ന് വന്നതല്ലയെന്നു പറയുവാന്‍ ആഗ്രഹിക്കാതെയിരുന്നത് എന്ന് വിശദീകരിക്കുന്നു. ഇത് സുവ്യക്തമായി പ്രസ്താവിക്കാം. “അവര്‍ പരസ്പരം ഇപ്രകാരം പറഞ്ഞത് എന്തുകൊണ്ടെന്നാല്‍ അവര്‍ ജനത്തെ ഭയപ്പെട്ടിരുന്നു” അല്ലെങ്കില്‍ “അവര്‍ യോഹന്നാന്‍റെ സ്നാനം മനുഷ്യരില്‍ നിന്ന് ഉണ്ടായതല്ല എന്ന് പ്രസ്താവിക്കുവാന്‍ ആഗ്രഹിച്ചില്ല എന്തു കൊണ്ടെന്നാല്‍ അവര്‍ ജനത്തെ ഭയപ്പെട്ടിരുന്നു എന്നതിനാലാണ്” (കാണുക: rc://*/ta/man/translate/figs-explicit)