ml_tn/mrk/11/28.md

2.6 KiB

They said to him

“അവര്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് മഹാപുരോഹിതന്മാര്‍, ന്യായശാസ്ത്രിമാര്‍, മറ്റും മൂപ്പന്മാര്‍ എന്നിവരെ ആയിരുന്നു.

By what authority do you do these things, and who gave you the authority to do them?

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ അര്‍ത്ഥം തന്നെയാണ് ഉള്ളത് കൂടാതെ ഇത് ഇപ്രകാരം ഒരുമിച്ചു ചോദിച്ചത് യേശുവിന്‍റെ അധികാരത്തെ ശക്തമായി ചോദ്യം ചെയ്യേണ്ടതിനുവേണ്ടി ആയതിനാല്‍ അവയെ സംയോജിപ്പിക്കാവുന്നതും ആകുന്നു. മറുപരിഭാഷ: “ഈ വക കാര്യങ്ങള്‍ ചെയ്യുവാന്‍ നിനക്ക് അധികാരം തന്നത് ആര്?” 2) അവ രണ്ടു വ്യത്യസ്ത ചോദ്യങ്ങളാകുന്നു, ആദ്യത്തേത് അധികാരത്തിന്‍റെ സ്വാഭാവികതയെ സംബന്ധിക്കുന്നതും രണ്ടാമത്തേത് അത് ആരാണ് അവിടുത്തേക്ക്‌ നല്കിയതു എന്നത് സംബന്ധിച്ചതുമാണ്. (കാണുക: rc://*/ta/man/translate/figs-parallelism)

you do these things

“ഈ വസ്തുതകള്‍” എന്നുള്ള പദങ്ങള്‍ യേശു ദേവാലയത്തിനകത്തു കച്ചവടക്കാരുടെ മേശകള്‍ മറിച്ചിട്ടതും മഹാപുരോഹിതന്മാര്‍ക്കും ന്യായശാസ്ത്രികള്‍ക്കും എതിരായി അവര്‍ പഠിപ്പിച്ചതായ കാര്യങ്ങളെ എതിര്‍ത്തു സംസാരിച്ചതുമായവ ആകുന്നു. മറുപരിഭാഷ: “നീ ഇന്നലെ ഇവിടെ ചെയ്‌തതായ കാര്യങ്ങള്‍ പോലെയുള്ളവ” (കാണുക: rc://*/ta/man/translate/figs-explicit)