ml_tn/mrk/11/24.md

880 B

Therefore I say to you

അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു (കാണുക: rc://*/ta/man/translate/writing-connectingwords)

it will be yours

ഇത് അപ്രകാരം തന്നെ സംഭവിക്കും എന്ന് മനസ്സിലാക്കുന്നു എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ അപേക്ഷിക്കുന്നത് ദൈവം നല്‍കുക തന്നെ ചെയ്യും. ഇത് വളരെ വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ഇത് നിങ്ങള്‍ക്ക് നല്‍കുക തന്നെ ചെയ്യും” (കാണുക: rc://*/ta/man/translate/figs-explicit)