ml_tn/mrk/11/07.md

8 lines
1.1 KiB
Markdown

# threw their cloaks on it, and Jesus sat on it
യേശുവിനു സഞ്ചരിക്കുവാന്‍ തക്കവിധത്തില്‍ അവരുടെ വസ്ത്രങ്ങള്‍ അതിന്‍റെ പുറത്തുവിരിക്കുവാനിടയായി. ഒരു കഴുതക്കുട്ടിയുടെയോ കുതിരയുടെയോ പുറത്തു സഞ്ചരിക്കുമ്പോള്‍ ഒരു കമ്പളിയോ അല്ലെങ്കില്‍ സമാനമായ വേറെ എന്തെങ്കിലുമോ അതിന്‍റെ പുറത്തു വിരിക്കുന്നത് സൌകര്യപ്രദമായിരിക്കും. ഈ വിഷയത്തില്‍, ശിഷ്യന്മാര്‍ അവരുടെ വസ്ത്രങ്ങള്‍ അതിന്‍റെ മേല്‍ വിരിച്ചു.
# cloaks
മേല്‍ വസ്ത്രങ്ങള്‍ അല്ലെങ്കില്‍ “അങ്കികള്‍”